Monday, June 9, 2008

ചന്ദ്രന്‍

ചന്ദ്രനില്‍ ജലത്തിന്‍റെ അംശമുണ്ട്.......നാസാ റിപ്പോര്‍ട്ട
ചന്ദ്രാ നിന്നില്‍ വെള്ളമുണ്ടോ
നിന്‍ മാതാവിന്‍ ദാഹം തീര്‍ക്കുവാന്‍

ചന്ദ്രാ സ്വല്പം ദാഹജലം തരുമോ
നിന്‍ മാതാവിന്‍ തൊണ്ട വറ്റി വളരുന്നു‍

No comments: