Showing posts with label സ്വാമി വിവേകാനന്ദന്‍. Show all posts
Showing posts with label സ്വാമി വിവേകാനന്ദന്‍. Show all posts

Thursday, January 12, 2012

ജനുവരി 12 ദേശീയ യുവജന ദിനം

ഭാരതത്തിലെ എന്റെ ചുണക്കുട്ടികളേ, നിങ്ങള്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പിറന്നവരാണെന്ന വിശ്വാസം വേണം. നായ്ക്കുട്ടികളുടെ കുര കേട്ട് ഭയപ്പെടരുത് ഇടിത്തീവീണാല്‍ പോലും ഭയപ്പെടരുത് . എഴുന്നേല്ക്കൂ!!! പ്രവര്‍ത്തിക്കൂ !!
 ........... സ്വാമി #വിവേകാനന്ദന്‍

ജനുവരി 12 ദേശീയ യുവജന ദിനം (സ്വാമി വിവേകാനന്ദന്റെ ജന്മദിനം)