Showing posts with label ആമുഖം. Show all posts
Showing posts with label ആമുഖം. Show all posts

Thursday, May 29, 2008

ആമുഖം

പ്രീയപ്പെട്ടവരെ ഞാന് തലയന്, ബ്ലോഗുന്നതിനായി വീണ്ടും വരുന്നു.
കുറച്ചുനാളായി പുതിയ ജോലിയുടെ തിരക്കിലായിരുന്നു.
പുതിയ ജോലിയെന്താണെന്നല്ലേ,, സര്ക്കാര് സേവനമാണ്...
എന്റെ പഴയ പോസ്റ്റുകള് കുറേയെണ്ണം പുതുയതിലേയ്ക്ക് മാറ്റാം.
മറ്റു വിശേഷങ്ങള് പിന്നാലെ.............